ഞാൻ പെരിയാറിസ്റ്റ്, മോദിയാകാനില്ല: സത്യരാജ്
ഇന്ത്യൻ 2 റിലീസിനു മാറ്റം; ജൂലൈ 12ന് തിയറ്ററുകളിൽ
5 ദിവസം അതിശക്തമായ മഴ; അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, അനാവശ്യയാത്ര ഒഴിവാക്കണം
അമ്പതാം ദിവസവും നൂറു തിയേറ്ററുകളിൽ പ്രദർശനം തുടർന്നുകൊണ്ട് ‘ആടുജീവിതം’
സിംഗപ്പൂരിൽ കോവിഡ് കേസ് കൂടുന്നു; മാസ്ക് ധരിക്കാനും വാക്സീൻ സ്വീകരിക്കാനും നിർദേശം
പത്തനംതിട്ടയിൽ രാത്രിയാത്രാ നിരോധനം; ഗവിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം
മഞ്ഞപ്പിത്തം വ്യാപിച്ചിട്ടും സർക്കാർ സഹായമില്ലാതെ വേങ്ങൂർ പഞ്ചായത്ത്; തിരിഞ്ഞുനോക്കാതെ ആരോഗ്യമന്ത്രി
ഡെങ്കിപ്പനി: റെഡ് സോണായി പാമ്പനാർ കുമാരപുരം; 10 വയസ്സുകാരിയുടെ മരണത്തിനു പിന്നാലെ നിയന്ത്രണം
‘അത് ഗുരുവായൂർ നടയല്ല, സിനിമാ സെറ്റ്’; കൗതുക കാഴ്ച പങ്കുവച്ച് സംവിധായകൻ
മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തമിഴ്നാട്ടിൽ കനത്തമഴ: ഊട്ടി യാത്ര ഒഴിവാക്കാൻ നിർദേശം; കുറ്റാലം വെള്ളച്ചാട്ടത്തിൽ 17കാരനെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഉച്ച കഴിഞ്ഞ് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്ന സാഹചര്യമായിരിക്കുന്നു. ...

തമിഴ്നാട്ടിൽ കനത്തമഴ: ഊട്ടി യാത്ര ഒഴിവാക്കാൻ നിർദേശം; കുറ്റാലം വെള്ളച്ചാട്ടത്തിൽ 17കാരനെ കാണാതായി

തമിഴ്നാട്ടിൽ കനത്തമഴ: ഊട്ടി യാത്ര ഒഴിവാക്കാൻ നിർദേശം; കുറ്റാലം വെള്ളച്ചാട്ടത്തിൽ 17കാരനെ കാണാതായി

നീലഗിരി∙ തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. ഊട്ടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്ര ...

ടർബോ മോഡ് ഓൺ, ബുക്കിങ് തുടങ്ങി നിമിഷനേരം കൊണ്ട് വിറ്റഴിഞ്ഞത് ഒരുകോടി രൂപയുടെ ടിക്കറ്റുകൾ

ടർബോ മോഡ് ഓൺ, ബുക്കിങ് തുടങ്ങി നിമിഷനേരം കൊണ്ട് വിറ്റഴിഞ്ഞത് ഒരുകോടി രൂപയുടെ ടിക്കറ്റുകൾ

മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ബുക്കിങ് ആരംഭിച്ചു. ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ് അതിവേഗത്തിലാണ് നടക്കുന്നത്. നിമിഷനേരം കൊണ്ട് ബുക്കിങ് മഴയാണ് നടക്കുന്നത്. ലോകമെമ്പാടും ...

സംസ്ഥാനത്ത് 12 ഇടങ്ങളിൽ മഞ്ഞപ്പിത്ത വ്യാപനം; പ്രതിരോധം ശക്തമാക്കണമെന്ന് ആരോ​ഗ്യമന്ത്രി

സംസ്ഥാനത്ത് 12 ഇടങ്ങളിൽ മഞ്ഞപ്പിത്ത വ്യാപനം; പ്രതിരോധം ശക്തമാക്കണമെന്ന് ആരോ​ഗ്യമന്ത്രി

തിthiruരുവനന്തപുരം: സംസ്ഥാനത്ത് 12 ഇടങ്ങളിൽ മഞ്ഞപ്പി വ്യാപനമുണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. മലിനമായ വെള്ളം കുടിവെള്ളമായി ഉപയോ​ഗിക്കുന്നതാണ് രോ​ഗവ്യാപനത്തിന് പിന്നിൽ. എല്ലാവരും ഹൈറിസ്ക് കാറ്റ​ഗറിയിലാണെന്ന് കരുതി പ്രതിരോധമരുന്നുകൾ ...

‘മ‍ഞ്ഞുമ്മൽ ബോയ്സ്’: തുടർനടപടികൾക്ക് ഒരു മാസം സ്റ്റേ; പബ്ലിസിറ്റി ലക്ഷ്യമിട്ടെന്ന് സൗബിന്റെ ഹർജി

‘മ‍ഞ്ഞുമ്മൽ ബോയ്സ്’: തുടർനടപടികൾക്ക് ഒരു മാസം സ്റ്റേ; പബ്ലിസിറ്റി ലക്ഷ്യമിട്ടെന്ന് സൗബിന്റെ ഹർജി

കൊച്ചി. ‘മ‍ഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ തുടർനടപടികൾ ഒരു മാസത്തേക്കു സ്റ്റേ ചെയ്ത് ഹൈക്കോടതി. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിന്‍ ഷാഹിർ, ഷോണ്‍ ആന്റണി ...

ചരിത്രത്തെ പൊള്ളിച്ച ഏപ്രിൽ; കാത്തിരിക്കുന്നത് മഹാദുരന്തം: പഠനവുമായി മലയാളി ഗവേഷകയും സംഘവും

ചരിത്രത്തെ പൊള്ളിച്ച ഏപ്രിൽ; കാത്തിരിക്കുന്നത് മഹാദുരന്തം: പഠനവുമായി മലയാളി ഗവേഷകയും സംഘവും

പത്തനംതിട്ട ∙ ‘കാർബൺ പുറന്തള്ളൽ തടയാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ഏഷ്യയെ കാത്തിരിക്കുന്നത് മഹാദുരന്തങ്ങളുടെ ഘോഷയാത്ര’ – പറയുന്നത് ലണ്ടനിലെ ഇംപീരിയൽ കോളജ് ഗ്രന്ഥാം ഇൻസ്റ്റിറ്റ്യൂട്ട് ക്ലൈമറ്റ് ചേഞ്ച് ...

ചിക്കന്‍ കഴിച്ചാല്‍ പൊണ്ണത്തടിയൊന്നും വരില്ല, പക്ഷേ ഇങ്ങനെ കഴിക്കണം; ഗുണങ്ങള്‍ ഇതൊക്കെയാണ്

ചിക്കന്‍ കഴിച്ചാല്‍ പൊണ്ണത്തടിയൊന്നും വരില്ല, പക്ഷേ ഇങ്ങനെ കഴിക്കണം; ഗുണങ്ങള്‍ ഇതൊക്കെയാണ്

ശരീര ഭാരം വല്ലാതെ വര്‍ധിക്കുന്നുണ്ടോ? പൊണ്ണത്തടിയും കുടവയറുമെല്ലാം പ്രശ്‌നക്കാരായി മുന്നിലുണ്ടോ? എങ്കില്‍ നമ്മള്‍ നല്ലൊരു ഡയറ്റിലേക്ക് ശരീരത്തെ മാറ്റിയെടുക്കാന്‍ സമയം ആയിരിക്കുകയാണ്. പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നമ്മള്‍ ...

മർദിച്ചത് കാറിനു വേണ്ടിയല്ല, ജർമനിയിലുള്ള തനിക്ക് നാട്ടിൽ കാറിന്റെ ആവശ്യമില്ല: രാജ്യം വിട്ടെന്ന് രാഹുൽ

മർദിച്ചത് കാറിനു വേണ്ടിയല്ല, ജർമനിയിലുള്ള തനിക്ക് നാട്ടിൽ കാറിന്റെ ആവശ്യമില്ല: രാജ്യം വിട്ടെന്ന് രാഹുൽ

കോഴിക്കോട്∙ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി.ഗോപാല്‍ (29) രാജ്യം വിട്ടതായി സ്ഥിരീകരണം. രാഹുൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമായതിനാലാണ് രാജ്യം ...

അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ കഴിക്കേണ്ടത്…

അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ കഴിക്കേണ്ടത്…

കുതിർത്ത ഉണക്കമുന്തിരി ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് അസിഡിറ്റി പ്രശ്നം കുറയ്ക്കുക മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കും. വെറും വയറ്റിൽ ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ ...

എന്തെങ്കിലും തട്ടുകേടുവന്നാൽ കാത്തോളണം

എന്തെങ്കിലും തട്ടുകേടുവന്നാൽ കാത്തോളണം

പ്രേക്ഷകരുടെ ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് നടന്‍ മമ്മൂട്ടി . 42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനി വിടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താരത്തിന്‍റെ പുതിയ ചിത്രമാ ടർബോയുടെ ...

Page 2 of 748 1 2 3 748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist