ഞാൻ പെരിയാറിസ്റ്റ്, മോദിയാകാനില്ല: സത്യരാജ്
ഇന്ത്യൻ 2 റിലീസിനു മാറ്റം; ജൂലൈ 12ന് തിയറ്ററുകളിൽ
5 ദിവസം അതിശക്തമായ മഴ; അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, അനാവശ്യയാത്ര ഒഴിവാക്കണം
അമ്പതാം ദിവസവും നൂറു തിയേറ്ററുകളിൽ പ്രദർശനം തുടർന്നുകൊണ്ട് ‘ആടുജീവിതം’
സിംഗപ്പൂരിൽ കോവിഡ് കേസ് കൂടുന്നു; മാസ്ക് ധരിക്കാനും വാക്സീൻ സ്വീകരിക്കാനും നിർദേശം
പത്തനംതിട്ടയിൽ രാത്രിയാത്രാ നിരോധനം; ഗവിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം
മഞ്ഞപ്പിത്തം വ്യാപിച്ചിട്ടും സർക്കാർ സഹായമില്ലാതെ വേങ്ങൂർ പഞ്ചായത്ത്; തിരിഞ്ഞുനോക്കാതെ ആരോഗ്യമന്ത്രി
ഡെങ്കിപ്പനി: റെഡ് സോണായി പാമ്പനാർ കുമാരപുരം; 10 വയസ്സുകാരിയുടെ മരണത്തിനു പിന്നാലെ നിയന്ത്രണം
‘അത് ഗുരുവായൂർ നടയല്ല, സിനിമാ സെറ്റ്’; കൗതുക കാഴ്ച പങ്കുവച്ച് സംവിധായകൻ
മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തമിഴ്നാട്ടിൽ കനത്തമഴ: ഊട്ടി യാത്ര ഒഴിവാക്കാൻ നിർദേശം; കുറ്റാലം വെള്ളച്ചാട്ടത്തിൽ 17കാരനെ കാണാതായി

Month: August 2022

ഈ രാജ്യം ഇപ്പോഴും 7 വർഷം പിന്നിലാണ്

ലോകത്തെ എല്ലാ രാജ്യങ്ങളും ഇപ്പോൾ 2022 വർഷമാണ് കടന്നു പോകുന്നത്. എന്നാൽ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിൽ നിരവധി വര്‍ഷങ്ങള്‍ പുറകിലാണ് ഈ രാജ്യം. എന്ന് മാത്രമല്ല വര്‍ഷത്തില്‍ ...

Read more

ഇന്ത്യൻ ജയം ആഘോഷിക്കാൻ ദേശീയ പതാക വേണ്ട? ജയ് ഷായ്ക്കെതിരെ രൂക്ഷവിമർശനം

ന്യൂഡൽഹി : ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ തോൽപിച്ചതിനു പിന്നാലെ ഇന്ത്യൻ വിജയം ആഘോഷിക്കാൻ ദേശീയ പതാക വാങ്ങാതിരുന്ന ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കെതിരെ വിമർശനം. കേന്ദ്ര ...

Read more

നോനി : ഔഷധഗുണമുള്ള പഴം

ഇന്ത്യന്‍ മള്‍ബറി, ബീച്ച് മള്‍ബറി, ചീസ് ഫ്രൂട്ട് എന്നിങ്ങനെ വിവിധ പേരുകളില്‍ നോനി അറിയപ്പെടുന്നുണ്ട്. നോനിയുടെ ശാസ്ത്രീയനാമം മെറിന്‍ഡ സിട്രിഫോളിയ എന്നാണ്. തെക്ക് കിഴക്കേ ഏഷ്യയിലും ആസ്‌ത്രേലിയയിലുമാണ് ...

Read more

മണിത്തക്കാളിയുടെ അദ്ഭുത ഗുണങ്ങൾ

വഴുതന കുടുംബത്തിലെ ഒരംഗമാണു മണിത്തക്കാളി. ( Solanum nigrum ) പ്രകൃതി ചികിൽസയിൽ സാധാരണയായി ഉപയോഗിക്കാറുള്ള മണിത്തക്കാളിക്ക് മുളകു തക്കാളി, കരിന്തക്കാളി എന്നൊക്കെ പല പേരുകളുമുണ്ട്. വിളഞ്ഞു ...

Read more

വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പാലക്കാട് പോക്സോ കോടതി ഇന്ന് പരിഗണിക്കും

പാലക്കാട് : വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പാലക്കാട് പോക്സോ കോടതി ഇന്ന് പരിഗണിക്കും. ഒന്നാംപ്രതി പാമ്പാംപള്ളം കല്ലംകാട് വി.മധു, ഇടുക്കി ...

Read more

വി​ഴി​ഞ്ഞം സ​മ​രം നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം : വി​ഴി​ഞ്ഞം സ​മ​രം നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍. ഒ​രു സു​പ്ര​ഭാ​ത​ത്തി​ല്‍ തു​റ​മു​ഖം നി​ര്‍​മാ​ണം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​ന്‍. തു​റ​മു​ഖം നി​ര്‍​മാ​ണം ഏ​ക​പ​ക്ഷീ​യ​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​നാ​വി​ല്ല. സ​മ​ര​വു​മാ​യി ...

Read more

ആംബര്‍ഗ്രീസുമായി മൂന്ന് പേര്‍ പിടിയില്‍

കാഞ്ഞങ്ങാട് : പത്ത് കോടി വിലവരുന്ന ആംബര്‍ഗ്രീസുമായി മൂന്ന് പേര്‍ പിടിയില്‍. കര്‍ണാടകയില്‍ നിന്ന് എത്തിച്ച ആംബര്‍ ഗ്രീസ് ലോഡ്ജില്‍ കൈമാറുന്നതിനിടെ ഹോസ്ദുര്‍ഗ് പോലീസാണ് ഇവരെ പിടികൂടിയത്. ...

Read more

ശബരിമല കാനനപാതയിലൂടെയുള്ള തീര്‍ഥാടനം വിലക്കിയ നടപടി ; ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി : ശബരിമലയിലേക്ക് പരമ്പരാഗത കാനനപാതയിലൂടെ തീര്‍ഥാടനം വിലക്കിയ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കോവിഡ് വ്യാപനത്തിന്റെ പേരിലാണ് പരമ്പരാഗത കാനനപാതയിലൂടെയുള്ള തീര്‍ഥാടനം നേരത്തെ ഹൈക്കോടതി ...

Read more

ചുങ്കപ്പാറയിലെ വ്യാപാരികള്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണം : അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ

പത്തനംതിട്ട : ചുങ്കപ്പാറയിലെ വ്യാപാരികള്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇവിടെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഉണ്ടായ നാശനഷ്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലയുടെ ചുമതലയുള്ള ...

Read more

കൂടെ ചെല്ലാൻ വിസമ്മതിച്ചു ; പിണക്കത്തിൽ കഴിയുന്ന ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു

പത്തനംതിട്ട : ഒന്നര വർഷമായി പിണക്കത്തിൽ കഴിയുന്ന ഭാര്യയെ കൂടെച്ചെല്ലാനുള്ള ആവശ്യം നിരസിച്ചതിനെ തുടർന്ന് ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു. ആനപ്പാറ മഹിളാ സൊസൈറ്റിയിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരി അമ്പിളി ...

Read more
Page 1 of 9 1 2 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist