ഞാൻ പെരിയാറിസ്റ്റ്, മോദിയാകാനില്ല: സത്യരാജ്
ഇന്ത്യൻ 2 റിലീസിനു മാറ്റം; ജൂലൈ 12ന് തിയറ്ററുകളിൽ
5 ദിവസം അതിശക്തമായ മഴ; അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, അനാവശ്യയാത്ര ഒഴിവാക്കണം
അമ്പതാം ദിവസവും നൂറു തിയേറ്ററുകളിൽ പ്രദർശനം തുടർന്നുകൊണ്ട് ‘ആടുജീവിതം’
സിംഗപ്പൂരിൽ കോവിഡ് കേസ് കൂടുന്നു; മാസ്ക് ധരിക്കാനും വാക്സീൻ സ്വീകരിക്കാനും നിർദേശം
പത്തനംതിട്ടയിൽ രാത്രിയാത്രാ നിരോധനം; ഗവിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം
മഞ്ഞപ്പിത്തം വ്യാപിച്ചിട്ടും സർക്കാർ സഹായമില്ലാതെ വേങ്ങൂർ പഞ്ചായത്ത്; തിരിഞ്ഞുനോക്കാതെ ആരോഗ്യമന്ത്രി
ഡെങ്കിപ്പനി: റെഡ് സോണായി പാമ്പനാർ കുമാരപുരം; 10 വയസ്സുകാരിയുടെ മരണത്തിനു പിന്നാലെ നിയന്ത്രണം
‘അത് ഗുരുവായൂർ നടയല്ല, സിനിമാ സെറ്റ്’; കൗതുക കാഴ്ച പങ്കുവച്ച് സംവിധായകൻ
മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തമിഴ്നാട്ടിൽ കനത്തമഴ: ഊട്ടി യാത്ര ഒഴിവാക്കാൻ നിർദേശം; കുറ്റാലം വെള്ളച്ചാട്ടത്തിൽ 17കാരനെ കാണാതായി

Month: January 2023

അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു

തിരുവനന്തപുരം : കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. ഡയറക്ടര്‍ ശങ്കര്‍മോഹനെ അപമാനിച്ചു പുറത്താക്കിയ സമരത്തില്‍ പ്രതിഷേധിച്ചാണ് ...

Read more

അരിക്കൊമ്പന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോറസ്റ്റ് വാച്ചറുടെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും : മന്ത്രി എ.കെ. ശശീന്ദ്രൻ

ഇടുക്കി : പന്നിയാറില്‍ അരിക്കൊമ്പന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോറസ്റ്റ് വാച്ചർ ശക്തിവേലിന്റെ മകൾക്ക് സർക്കാർ ജോലി നൽകുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. സ്ഥലത്തെ റേഷൻ ...

Read more

പോലീസ് തയ്യാറാക്കിയ നാടകം നൂറു വേദികള്‍ പൂര്‍ത്തിയാക്കി

തിരുവനന്തപുരം : മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തിനെതിരെയുള്ള ബോധവൽകരണത്തിനായി കേരള പോലീസ് തയ്യാറാക്കിയ നാടകം നൂറു വേദികള്‍ പൂര്‍ത്തിയാക്കി. നൂറാമത് അവതരണം പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ നടന്നു. മൊബൈല്‍ ...

Read more

അസംഘടിത സമുദായങ്ങൾ സർവ്വ മേഖലകളിലും അവഗണിക്കപ്പെടുന്നു ; വെള്ളാപ്പള്ളി നടേശൻ

കൊടുങ്ങല്ലൂർ : രാഷ്ടിയ - വിദ്യഭ്യാസ - വ്യവസായ രംഗത്തും സർവ്വ വികസന മേഖലകളിലും അസംഘടിത സമുദായങ്ങൾ വീണ്ടും അവഗണിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അർഹതപ്പെട്ട അവകാശങ്ങൾക്ക് വേണ്ടി പടിക്കൽ ...

Read more

കെ​എ​സ്ആ​ർ​ടി​സി ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ത്ഥിനി മ​രി​ച്ചു

കോ​ട്ട​യം : ഏ​റ്റു​മാ​നൂ​ർ-​പൂ​ഞ്ഞാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ ഇ​ട​പ്പാ​ടി കു​ന്നേ​മു​റി പാ​ല​ത്തി​നു സ​മീ​പം കെ​എ​സ്ആ​ർ​ടി​സി ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർത്ഥിനി മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേൽക്കുകയും ചെയ്തു. ...

Read more

വിമാനത്തിലെ ടോയ്‌ലറ്റിനുള്ളിൽ സിഗരറ്റ് വലിച്ച്  62കാരൻ

കൊച്ചി : ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്ന സ്‌പൈസ് ജെറ്റ് എയർവേയ്‌സ് എസ് ജി 17 വിമാനത്തിനുള്ളിൽ സിഗരറ്റ് വലിച്ച 62കാരൻ അറസ്റ്റിൽ. വിമാനം പറക്കുന്നതിനിടെ ടോയ്‌ലറ്റിൽ ...

Read more

കേരള കാര്‍ഷിക സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് പി ജി പ്രവേശനം വൈകുന്നു

തൃശൂർ : കേരള കാര്‍ഷിക സര്‍വകലാശാലാ പി ജി പ്രവേശന നടപടി നീളുന്നതായി പരാതി. ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് സര്‍വ്വകലാശാലയുടെ അനാസ്ഥ ചോദ്യം ചെയ്ത് പരാതി നല്‍കിയിരിക്കുന്നത്. ...

Read more

ഡൽഹിയിൽ ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാരിയെ നടുറോഡിൽ വെടിവെച്ച് കൊന്നു

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നടുറോഡില്‍ യുവതിയെ വെടിവെച്ച് കൊന്നു. ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിലെ ജീവനക്കാരിയായ ജ്യോതി (32) ആണു കൊല്ലപ്പെട്ടത്. ഡല്‍ഹി പശ്ചിംവിഹാറില്‍ ഇന്നലെ രാത്രി 7.30 ...

Read more

‘സോജാ ബേബി’ കേരളത്തിലെ ഏറ്റവും മികച്ച പാരാലീഗൽ വോളന്റീയർ

കോട്ടയം : കേരള സംസ്ഥാന നിയമ സേവന അതോറിറ്റി 2022 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ചതിനുള്ള പുരസ്‌കാരങ്ങൾ കെൽസ എക്സിക്യൂട്ടീവ് ചെയർമാനും ഹൈക്കോടതി ജഡ്ജിയുമായ ...

Read more

പാടത്തിറങ്ങുന്ന മാനിനെ ഷോക്കടിപ്പിച്ച് കൊന്ന് ജഡം കഷണങ്ങളാക്കി ചാണകക്കുഴിയിൽ തള്ളി

പാലക്കാട് : എലവഞ്ചേരി എളന്തികൊളമ്പില്‍ മാനിനെ ഷോക്കടിപ്പിച്ച് കൊന്ന സംഭവത്തിൽ പ്രതികൾക്കായുള്ള തിരച്ചിൽ തുടരുന്നു. ഇന്നലെ പുലർച്ചെ പാടത്തിറങ്ങിയ മാൻ ഷോക്കേറ്റ് ചത്തു. മാനിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ...

Read more
Page 1 of 95 1 2 95

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist