ഞാൻ പെരിയാറിസ്റ്റ്, മോദിയാകാനില്ല: സത്യരാജ്
ഇന്ത്യൻ 2 റിലീസിനു മാറ്റം; ജൂലൈ 12ന് തിയറ്ററുകളിൽ
5 ദിവസം അതിശക്തമായ മഴ; അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, അനാവശ്യയാത്ര ഒഴിവാക്കണം
അമ്പതാം ദിവസവും നൂറു തിയേറ്ററുകളിൽ പ്രദർശനം തുടർന്നുകൊണ്ട് ‘ആടുജീവിതം’
സിംഗപ്പൂരിൽ കോവിഡ് കേസ് കൂടുന്നു; മാസ്ക് ധരിക്കാനും വാക്സീൻ സ്വീകരിക്കാനും നിർദേശം
പത്തനംതിട്ടയിൽ രാത്രിയാത്രാ നിരോധനം; ഗവിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം
മഞ്ഞപ്പിത്തം വ്യാപിച്ചിട്ടും സർക്കാർ സഹായമില്ലാതെ വേങ്ങൂർ പഞ്ചായത്ത്; തിരിഞ്ഞുനോക്കാതെ ആരോഗ്യമന്ത്രി
ഡെങ്കിപ്പനി: റെഡ് സോണായി പാമ്പനാർ കുമാരപുരം; 10 വയസ്സുകാരിയുടെ മരണത്തിനു പിന്നാലെ നിയന്ത്രണം
‘അത് ഗുരുവായൂർ നടയല്ല, സിനിമാ സെറ്റ്’; കൗതുക കാഴ്ച പങ്കുവച്ച് സംവിധായകൻ
മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തമിഴ്നാട്ടിൽ കനത്തമഴ: ഊട്ടി യാത്ര ഒഴിവാക്കാൻ നിർദേശം; കുറ്റാലം വെള്ളച്ചാട്ടത്തിൽ 17കാരനെ കാണാതായി

Month: December 2022

‘കൊവിഡ് ജാഗ്രതയോടെ നമുക്ക് ആഘോഷങ്ങളില്‍ പങ്കുചേരാം’ ; ഏവര്‍ക്കും പുതുവത്സരാശംസകള്‍; മുഖ്യമന്ത്രി

തിരുവനന്തപുരം : പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐക്യവും സമാധാനവും നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. അതിന് ഭംഗംവരുത്താന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ടെന്നും അതിനായി ...

Read more

പുലിയൂര്‍ എന്‍.എസ്.എസ് കരയോഗത്തില്‍ പ്രതിഭാസംഗമം നടത്തി

പുലിയൂര്‍ : ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ് കരയോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്കും കലാകായിക മേഖലകളില്‍ മികവ് ലഭിച്ചവര്‍ക്കുമുളള അനുമോദനവും അവാര്‍ഡ് വിതരണവും നടത്തി. എന്‍.എസ്.എസ് ഡയറക്ടര്‍ ...

Read more

മുജാഹിദ് സംസ്ഥാന സമ്മേളനം ബഹിഷ്കരിച്ച് പാണക്കാട് കുടുംബം

കോഴിക്കോട് : മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ ഇന്ന് നടക്കുന്ന രണ്ടു സെഷനുകളിൽ യൂത്ത് ലീഗ് പ്രസിഡണ്ട് പാണക്കാട് മുനവ്വറലി തങ്ങളും വഖഫ് ബോർഡ് മുൻ ചെയർമാൻ റഷീദലി ...

Read more

ബ​ന​ഡി​ക്ട് പതിനാറാമ​​ൻ മാ​ർ​പാ​പ്പ​ അന്തരിച്ചു

വ​ത്തി​ക്കാ​ൻ : ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യെ നയിച്ച എ​മി​രി​റ്റ​സ് ബ​ന​ഡി​ക്ട് പതിനാറാമ​​ൻ അന്തരിച്ചു. 2005 മു​ത​ൽ 2013 വ​രെ 265ാമ​ത്തെ മാ​ർ​പാ​പ്പ​യെ​ന്ന നി​ല​യി​ൽ ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യെ ...

Read more

ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞ്  ‘സർക്കസ്’ ; ഈ വർഷം ബോളിവുഡ് സിനിമകള്‍ ഒന്നും വിജയം നേടിയില്ല

ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞ് രോഹിത് ഷെട്ടി-രൺവീർ സിംഗ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘സർക്കസ്’. 150 കോടി മുടക്കിൽ നിർമ്മിച്ച ചിത്രത്തിന് ആഗോള കളക്ഷനിൽ വെറും 44 കോടി രൂപയാണ് നേടാനായത്. ...

Read more

നെല്ലുല്‍പാദനം വര്‍ധിച്ചതോടെ നാലുമാസമായി ഉയര്‍ന്നു നിന്ന കുത്തരിവില ഇടിഞ്ഞു

കൊച്ചി : നാലുമാസമായി ഉയര്‍ന്നു നിന്ന കുത്തരിവില കുറഞ്ഞു. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ മട്ട വടിയരി നെല്ലുല്‍പാദനം വര്‍ധിച്ചതോടെയാണ് വില കുറയാനാരംഭിച്ചത്. സംസ്ഥാനത്ത് മില്ലുടമകള്‍ പുതിയ നെല്ല് ...

Read more

ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കാൻ ഉത്തരവിറക്കി ; 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കും

പത്തനംതിട്ട : ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ...

Read more

തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ

തിരുവനന്തപുരം : വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. ആറ്റിങ്ങൽ സ്കൂളിൽ നടന്ന സഹവാസ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധ. പ്രഭാത ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് വിഷബാധയേറ്റത്. 20 ...

Read more

ട്രെയിനുകളില്‍ പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് നിര്‍ത്തി

തിരുവനന്തപുരം : ട്രെയിനുകളില്‍ പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് നിര്‍ത്തി റെയില്‍വേ. തിരുവനന്തപുരം ഡിവിഷനിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തീവണ്ടികളിലാണ് ഇപ്പോള്‍ സ്ലീപ്പര്‍ ടിക്കറ്റ് നിര്‍ത്തിയത്. റിസര്‍വ് ചെയ്ത് യാത്ര ...

Read more

ജോലിക്കിടെ പൊള്ളലേറ്റ വെല്‍ഡര്‍ക്ക് നഷ്ടപരിഹാരമായി 600,000 ദിര്‍ഹം നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെട്ട് കോടതി

അബുദാബി : ജോലിക്കിടെ പൊള്ളലേറ്റ വെല്‍ഡര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെട്ട് കോടതി. കമ്പനിയും എഞ്ചിനീയറും 600,000 ദിര്‍ഹം പരുക്കേറ്റ തൊഴിലാളിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് അബുദാബി അപ്പീല്‍ ...

Read more
Page 1 of 143 1 2 143

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist